education

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ; മാർച്ച് 24 വരെ അപേക്ഷിക്കാം

2021 യുപിഎസ്സി സിവില്‍ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയ്യതി മാര്‍ച്ച് 24വരെ. കേരളത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. ജൂണ്‍ 27 നാണ് പ്രാഥമിക പരീക്ഷ. ...